¡Sorpréndeme!

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകൾ തുടങ്ങി | Oneindia Malayalam

2021-05-03 536 Dailymotion

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി ചട്ടപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു. ഇന്ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമാണ് ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ പോയത്. രാജിക്കത്ത് കൈമാറി.